ജാതക പൊരുത്തം വേണോ?
സാറെ അഞ്ച് ജ്യോൽസ്യൻമാർ പൊരുത്തം നോക്കി കുഴപ്പമില്ലെന്ന് പറഞ്ഞു നടത്തിയതാ മൂത്ത കുട്ടിയുടെ വിവാഹം. രണ്ടാമത്തെ കുട്ടീയുടെ പ്രണയവിവാഹം ആയിരുന്നു. മനപ്പൊരുത്തം ഉള്ളതിനാൽ ജാതകം നോക്കേണ്ടതില്ലെന്നും പറഞ്ഞു. ഇപ്പോ രണ്ടും രണ്ട് വഴിക്കായി. ഇതിലൊക്കെ വലിയ കാര്യം വല്ലതും ഉണ്ടോ?. രണ്ടു കുട്ടികളുടെ വിവാഹം പരാജയപ്പെട്ടിട്ടും മൂന്നാമത്തെ കുട്ടിയുടെ വിവാഹപൊരുത്തം നോക്കുവാൻ വന്ന ഒരു അമ്മയുടെ സംശയമാണിത്. ഇവിടെ ആർക്കാണ് തെറ്റു പറ്റിയത് ശാസ്ത്രത്തിനാണോ? ജ്യോൽസ്യൻ മാർക്കാണോ.? . അടുത്ത സംശയം ആകാശത്തിലെ ഗ്രഹങ്ങൾ എന്തിനാ എൻറ്റെ […]
ജാതക പൊരുത്തം വേണോ? Read More »