ദൈനംദിന ജ്യോതിഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ജ്യോതിഷം ഒരു ശാസ്ത്രമാണോ അല്ലയോ എന്ന ചോദ്യത്തിനപ്പുറം ജ്യോതിഷ ഉപദ്ദേശങ്ങള്‍ മനുഷ്യന് നേര്‍വഴിക്ക് നയിക്കുവാന്‍ സഹായിക്കുന്ന ഒരു സമ്പ്രദായമായി നമ്മള്‍ വിശ്വസിച്ചു പോരുന്നു. അതുകൊണ്ട് തന്നെ തെറ്റായ ജ്യോതിഷ ഉപദ്ദേശങ്ങള്‍ പലപ്പോഴും ഗുരുതര പരിണതഫലങ്ങളിലേയ്ക്ക് നയിക്കുകയും ജ്യോതിഷമെന്നതിനെ തെറ്റായി വ്യാഖാനിക്കുവാനും ഇടവരുന്നു. നമ്മളില്‍ പലരും രാവിലെ ജ്യോതിഷ ദിവസഫലം വായിച്ച് ദിവസം തുടങ്ങുന്നവരായിരിക്കാം. അനുകൂല ദിവസമാണെന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന ഉന്മേഷം എല്ലാ പ്രവൃത്തികളിലും വ്യാപരിക്കുകയും ആ അനുകൂലത ലാഭമായി പരിണമിക്കുകയും ചെയ്യുന്നുവെന്നത് മനശാസ്ത്രപരമായ ഒരു വാദമാണ്. പക്ഷെ […]
ദൈനംദിന ജ്യോതിഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ Read More »